Since 2024

Welcome to Theory Tutor

PASS YOUR
THEORY EXAM EASY

ജർമൻ ലൈസൻസ് തിയറി ക്ലാസുകൾ മലയാളത്തിൽ

Mon - Friday

}

Morning 9.00am - 11.00 am Night 9.00am - 11.00 pm

Traffic Signs

Road Rules

Rules Updations

Theory Exam Preparation

Practical Class & Exam Tips

Why Choose Us

Malayalam Theory Tutor in Germany

തിയറി എക്സാമിനു വേണ്ട എല്ലാ റോഡ് ‌ട്രാഫിക് നിയമങ്ങളും 1169 ചോദ്യങ്ങളും പഠിപ്പിച്ച് പൂർണ്ണ ആത്മവിശ്വാസത്തോടെ 100 ശതമാനം വിജയം ഉറുപ്പുവരുത്തുന്ന എക്സാം പ്രിപ്പറേഷൻ ഉൾപ്പെടുന്ന ക്ലാസ്സുകൾ.

തിയറി എക്സാമിനു ശേഷം പ്രാക്ടികൽ ക്ലാസ്സുകൾക്കും എക്സാമിനും വേണ്ട‌ ‌അ‌‌ടിസ്ഥാന ട്രൈനിം​ഗ്.

വർഷത്തിൽ 300 ഇൽ അധികം വിദ്യാർത്ഥികൾ തിയറി, പ്രാക്‌ടികൽ എക്സാമുകൾ പാസ്സാകുന്നു.

&

Find Your Batch

ഓരോ രണ്ട് മാസം കൂടുമ്പോഴും പുതിയ ബാച്ചുകൾ.
ഡെമോ ക്ലാസ്സുകൾ അറ്റന്റ് ചെയ്ത ശേഷം ജോയിൻ ചെയ്യാം.                       

&

You Never Miss Your Classes

രാവിലെയും രാത്രിയും ഒരേ ക്ലാസ്സുകൾ തന്നെ ആയതിനാൽ ഡ്യൂട്ടി ഷിഫ്റ്റ് അനുസരിച്ച് മാറി മാറി സൗകര്യമുള്ള ക്ലാസ്സുകൾ കൂടാനുള്ള സൗകര്യം.

&

Book A Demo Class

പതിവായി നടക്കുന്ന ക്ലാസുകളിൽ ഒന്നിൽ കയറി ഡെമോ ക്ലാസായി അറ്റന്റ് ചെയ്തു ക്ലാസുകൾ വിലയിരുത്താവുന്നതാണ്.                                  

&

Extra Benafits

പേപ്പർ വർക്കുകൾ വൈകുന്നവർക്ക് ഒരു ഫീസിൽ തന്നെ അ‌‌ടുത്ത ബാച്ചു കൂടെ സൗജന്യമായി പഠിക്കുവാനുള്ള സൗകര്യം.                              

What We Offer

German Driving License With in 4 Months

തിയറി ട്യൂട്ടറുടെ നിർദ്ദേശങ്ങൾ യഥാവിധം പാലിക്കുന്നവർക്ക് തിയറി എക്സാമും പ്രാക്ടികൽ എക്സാമും ആദ്യത്തെ അവസരത്തിൽ തന്നെ 4 മാസ കാലയളവിൽ വിജയിക്കാനായി സാധിക്കും.

Call Now

+49 176 3036 7622

Book Your Course